# you may help me on my journey പൌലോസിനോ അവന്‍റെ ശുശ്രൂഷാ സംഘത്തിനോ യാത്ര തുടരുന്നതിന് പണമോ മറ്റ് ആവശ്യങ്ങളോ നൽകാം എന്നര്‍ത്ഥം.