# The sting of death is sin പാപത്തിലൂടെയാണ് നാം മരണത്തെ അഭിമുഖീകരിക്കാൻ വിധിക്കപ്പെട്ടത്, അതായത് മരിക്കുന്നത്. # the power of sin is the law മോശെ കൈമാറിയ ദൈവത്തിന്‍റെ നിയമം പാപത്തെ നിർവചിക്കുകയും ദൈവമുമ്പാകെ നാം എങ്ങനെ പാപം ചെയ്യുന്നുവെന്ന് കാണിക്കുകയും ചെയ്യുന്നു.