# until he has put all his enemies under his feet യുദ്ധങ്ങൾ ജയിച്ച രാജാക്കന്മാർ തോറ്റുപോയവരുടെ കഴുത്തിൽ കാൽ വയ്ക്കുന്നു. സമാന പരിഭാഷ: ""ദൈവം ക്രിസ്തുവിന്‍റെ സകല ശത്രുക്കളെയും പൂർണ്ണമായും നശിപ്പിക്കുന്നതുവരെ"" (കാണുക: [[rc://*/ta/man/translate/figs-idiom]])