# prophesy one by one ഒരു സമയം ഒരാൾ മാത്രം പ്രവചിക്കണം. # all may be encouraged ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾക്ക് എല്ലാവരേയും പ്രോത്സാഹിപ്പിക്കാം"" (കാണുക: [[rc://*/ta/man/translate/figs-activepassive]])