# What is next then, brothers? തന്‍റെ സന്ദേശത്തിന്‍റെ അടുത്ത ഭാഗം അവതരിപ്പിക്കാൻ പൌലോസ് ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞാൻ നിങ്ങളോട് പറഞ്ഞതെല്ലാം സത്യമായതിനാൽ, എന്‍റെ സഹവിശ്വാസികളെ, നിങ്ങൾ ചെയ്യേണ്ടത് ഇതാണ്."" (കാണുക: [[rc://*/ta/man/translate/figs-idiom]]) # interpretation ആ ഭാഷ മനസ്സിലാകാത്ത മറ്റുള്ളവരോട് ഒരാൾ ഒരു ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ പറയുക എന്നാണ് ഇതിനർത്ഥം. [1 കൊരിന്ത്യർ 2:13] (../02/13.md) ൽ ""വ്യാഖ്യാനം"" എങ്ങനെ വിവർത്തനം ചെയ്യുന്നുവെന്ന് കാണുക.