# you praise God ... you are giving thanks ... you are saying നിങ്ങൾ"" ഇവിടെ ഏകവചനമാണെങ്കിലും, ബുദ്ധികൊണ്ടല്ലാതെ, ആത്മാവിൽ മാത്രം പ്രാർത്ഥിക്കുന്ന എല്ലാവരേയും പൌലോസ് അഭിസംബോധന ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # how will the outsider say ""Amen"" ... saying? ഇതൊരു പ്രസ്താവനയാകാം. സമാന പരിഭാഷ: ""പുറത്തുനിന്നുള്ളയാൾക്ക് ഒരിക്കലും 'ആമേൻ' എന്ന് പറയാൻ കഴിയില്ല ... പറയുന്നു."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the outsider സാധ്യതയുള്ള അർത്ഥങ്ങൾ 1) ""മറ്റൊരു വ്യക്തി"" അല്ലെങ്കിൽ 2) ""നിങ്ങളുടെ ഗ്രൂപ്പിൽ പുതിയതായി വന്ന ആളുകൾ."" (കാണുക: @) # say ""Amen” അംഗീകരിക്കാൻ കഴിയും