# they do not produce different tones വ്യത്യസ്ത സ്ഥായിയിലുള്ള ശബ്ദങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്, അത് ഒരു പുല്ലാങ്കുഴൽ ശബ്ദവും കിന്നര ശബ്ദവും തമ്മിലുള്ള വ്യത്യാസമല്ല # how will anyone know what tune the flute or harp is playing? കൊരിന്ത്യർ ഇതിന് ഉത്തരം നൽകണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""പുല്ലാങ്കുഴൽ അല്ലെങ്കിൽ കിന്നരം എന്ത് നാദമാണ് പുറപ്പെടുവിക്കുന്നത് എന്ന് ആർക്കും അറിയില്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # tune സ്വരമാധുര്യം അല്ലെങ്കിൽ പാട്ട്