# Connecting Statement: ഉപദേശങ്ങള്‍ ജനത്തെ പഠിപ്പിക്കേണ്ടത് പ്രാധാന്യമുള്ളതാണ് എന്നിരുന്നാലും അവ സ്നേഹത്തില്‍ ചെയ്യണം എന്ന് പൌലോസ് അവരെ ഓര്‍മ്മിപ്പിക്കുന്നു. # Pursue love ഒരു വ്യക്തിയെന്നപോലെയാണ് പൌലോസ് സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ""സ്നേഹത്തെ പിന്തുടരുക"" അല്ലെങ്കിൽ ""ആളുകളെ സ്നേഹിക്കാൻ പ്രയത്നിക്കുക"" (കാണുക: [[rc://*/ta/man/translate/figs-123person]]) # especially that you may prophesy പ്രവചിക്കാൻ കഴിയുന്നതിന് പ്രത്യേകിച്ച് കഠിനാധ്വാനം ചെയ്യുക