# Are all of them apostles? Are all prophets? Are all teachers? Do all do powerful deeds? പൌലോസ് തന്‍റെ വായനക്കാർക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ്. സമാന പരിഭാഷ: ""അവരിൽ ചിലർ മാത്രം അപ്പോസ്തലന്മാർ. ചിലർ പ്രവാചകൻമാരാകുന്നു. ചിലർ ഉപദേഷ്ടാക്കന്‍മാര്‍. അവരിൽ ചിലർ മാത്രമേ ശക്തമായ പ്രവൃത്തികൾ ചെയ്യുന്നുള്ളൂ."" (കാണുക: [[rc://*/ta/man/translate/figs-rquestion]])