# first apostles സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഞാൻ പരാമർശിക്കുന്ന ആദ്യത്തെ ദാനം അപ്പോസ്തലന്മാരാണ്"" അല്ലെങ്കിൽ 2) ""ഏറ്റവും പ്രധാനപ്പെട്ട ദാനം അപ്പോസ്തലന്മാരാണ്. # those who provide helps മറ്റ് വിശ്വാസികൾക്ക് സഹായം നൽകുന്നവർ # those who do the work of administration സഭ ഭരിക്കുന്നവർ # those who have various kinds of tongues പ്രത്യേകം പഠിക്കാതെ ഒന്നോ അതിലധികമോ വിദേശ ഭാഷകളിൽ സംസാരിക്കാൻ കഴിയുന്ന ഒരു വ്യക്തി