# no one who speaks by the Spirit of God can say സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ദൈവാത്മാവുള്ള ഒരു ക്രിസ്ത്യാനിക്കും പറയാൻ കഴിയില്ല"" അല്ലെങ്കിൽ 2) ""ദൈവാത്മാവിന്‍റെ ശക്തിയാൽ പ്രവചിക്കുന്ന ആർക്കും പറയാൻ കഴിയില്ല. # Jesus is accursed ദൈവം യേശുവിനെ ശിക്ഷിക്കും അല്ലെങ്കിൽ ""ദൈവം യേശുവിനെ കഷ്ടപ്പെടുത്തും