# you were led astray to idols who could not speak, in whatever ways you were led by them ഇവിടെ ""വഴുതി വീഴുക"" എന്നത് എന്തെങ്കിലും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുക എന്നതിന്‍റെ ഒരു ആലങ്കാരിക രൂപമാണ്. വിഗ്രഹങ്ങളിലേക്ക് വഴിതെറ്റിക്കപ്പെടുക, വിഗ്രഹങ്ങളെ ആരാധിക്കാൻ തെറ്റായി പ്രേരിപ്പിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. ""വഴിതെറ്റിപ്പോയി"", ""നിങ്ങളെ നയിച്ചത്"" എന്നീ പദങ്ങൾ സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""സംസാരിക്കാൻ കഴിയാത്ത വിഗ്രഹങ്ങളെ ആരാധിക്കാൻ നിങ്ങള്‍ ഏതെങ്കിലും വിധത്തിൽ പ്രേരിപ്പിക്കപ്പെട്ടു"" അല്ലെങ്കിൽ ""നിങ്ങൾ എങ്ങനെയോ നുണകൾ വിശ്വസിച്ചതിനാൽ സംസാരിക്കാൻ കഴിയാത്ത വിഗ്രഹങ്ങളെ നിങ്ങൾ ആരാധിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-activepassive]])