# Connecting Statement: ദൈവം വിശ്വാസികൾക്ക് പ്രത്യേക വരങ്ങൾ നൽകിയിട്ടുണ്ടെന്ന് പൗലോസ് അവരെ അറിയിക്കുന്നു. ഈ ദാനങ്ങൾ വിശ്വാസികളുടെ സമൂഹത്തിന്‍റെ സഹായത്തിനാണ്. # I do not want you to be uninformed ഇത് സകാരാത്മകമായി ആയി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])