# come together to eat കർത്താവിന്‍റെ അത്താഴം ആചരിക്കുന്നതിനുമുമ്പ് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഒത്തുകൂടുക # wait for one another ഭക്ഷണം ആരംഭിക്കുന്നതിന് മുമ്പ് മറ്റുള്ളവരെ വരാൻ അനുവദിക്കുക