# If it is disgraceful for a woman ഒരു സ്ത്രീ മുടി വെട്ടുകയോ ചെറുതാക്കുകയോ ചെയ്യുന്നത് അപമാനത്തിന്‍റെയോ, മാനഹാനിയുടെയോ അടയാളമായിരുന്നു. # cover her head മുടിയും തോളും മൂടത്തക്കവിധത്തില്‍ ഒരു തുണി അവളുടെ തലയില്‍ ധരിക്കുക