# with his head covered അവന്‍റെ തലയിൽ ഒരു തുണിയോ മൂടുപടമോ വച്ചശേഷം അങ്ങനെ ചെയ്യുന്നു # dishonors his head സാധ്യതയുള്ള അർത്ഥങ്ങൾ 1) ""തന്നെത്തന്നെ അപമാനിക്കുന്നു"" അല്ലെങ്കിൽ 2) ""അവന്‍റെ തലയായ ക്രിസ്തുവിനെ അപമാനിക്കുന്നു.