# If others exercised ... you, do we not have even more? പൌലോസ് ഒരു ചോദ്യം ചോദിക്കുന്നു, അങ്ങനെ പറയാതെ തന്നെ താൻ എന്താണ് പറയുന്നതെന്ന് കൊരിന്ത്യർ ചിന്തിക്കും. ഇവിടെ ""ഞങ്ങൾ"" എന്നത് പൗലോസിനെയും ബർന്നബാസിനെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""മറ്റുള്ളവർ പ്രയോഗത്തില്‍ വരുത്തി..., അതിനാൽ ഞങ്ങൾക്ക് ഈ അവകാശം ഇനിയും കൂടുതലാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം."" (കാണുക: [[rc://*/ta/man/translate/figs-exclusive]], [[rc://*/ta/man/translate/figs-rquestion]]) # If others exercised this right മറ്റുള്ളവർ അവകാശം പ്രയോഗിച്ചുവെന്ന് പൗലോസിനും കൊരിന്ത്യർക്കും അറിയാം. ""മറ്റുള്ളവർ ഈ അവകാശം പ്രയോഗിച്ചതിനാൽ # others സുവിശേഷത്തിലെ മറ്റ് ജോലിക്കാർ # this right കൊരിന്തിൽ വിശ്വാസികൾക്കുള്ള അവകാശം അവരോട് സുവിശേഷം പറഞ്ഞവരുടെ ജീവിതച്ചെലവ് വഹിക്കുന്നു # be a hindrance to ഒരു ഭാരം അല്ലെങ്കിൽ ""വ്യാപിക്കുന്നത് നിർത്തുക