# so-called gods ആളുകൾ ദേവന്മാർ എന്ന് വിളിക്കുന്ന കാര്യങ്ങൾ # many ""gods"" and many ""lords. അനേകം ദേവന്മാരും അനേകം പ്രഭുക്കന്മാരും ഉണ്ടെന്ന് പൌലോസ് വിശ്വസിക്കുന്നില്ല, എന്നാൽ വിജാതീയർ വിശ്വസിക്കുന്നതായി താന്‍ മനസ്സിലാക്കുന്നു.