# General Information: നാം എന്നത് പൌലോസ്, കൊരിന്ത്യൻ വിശ്വാസികൾക്ക് പ്രത്യേകമായി എഴുതിയെങ്കിലും എല്ലാ വിശ്വാസികളും ഉൾപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # Connecting Statement: വിഗ്രഹങ്ങൾക്ക് ശക്തിയില്ലെങ്കിലും, വിഗ്രഹങ്ങളില്‍ വിചാരപ്പെടുന്ന ദുർബലരായ വിശ്വാസികളെ ബാധിക്കാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് പൌലോസ് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസികൾക്ക് ജാഗ്രത പാലിക്കാൻ അവൻ വിശ്വാസികളോട് പറയുന്നു. # Now about കൊരിന്ത്യർ ചോദിച്ച അടുത്ത ചോദ്യത്തിലേക്ക് നീങ്ങാൻ പൌലോസ് ഈ വാചകം ഉപയോഗിക്കുന്നു. # food sacrificed to idols വിജാതീയ ആരാധകർ ധാന്യമോ, മത്സ്യമോ, ​​പക്ഷിയോ, മാംസമോ തങ്ങളുടെ ദേവന്മാർക്ക് അർപ്പിക്കുമായിരുന്നു. പുരോഹിതൻ അതിന്‍റെ ഒരു ഭാഗം യാഗപീഠത്തിൽ കത്തിക്കും. ആരാധകന് ചന്തയിൽ വിൽക്കാന്‍ പുരോഹിതൻ തിരികെ നൽകുന്ന ഭാഗത്തെക്കുറിച്ചാണ് പൌലോസ് സംസാരിക്കുന്നത്. # Knowledge puffs up അറിവ് ആളുകളെ ഗര്‍വ്വികള്‍ ആക്കുന്നു. ആരെങ്കിലും ഗര്‍വ്വിയാക്കുക എന്ന രൂപകമാണ് ""ഭാവിക്കുക"" എന്നത്. ""അറിയുക"" എന്ന ക്രിയ ഉപയോഗിച്ച് ""അറിവ്"" എന്ന അമൂർത്ത നാമത്തെ പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""അറിവ് ആളുകളെ നിഗളികള്‍ ആക്കുന്നു"" അല്ലെങ്കിൽ ""ഒരുപാട് അറിയാമെന്ന് കരുതുന്ന ആളുകൾ അഹങ്കാരികള്‍ ആയിതീരുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # but love builds up സ്നേഹം"" എന്ന അമൂർത്ത നാമം ഒരു ക്രിയയായി പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""എന്നാൽ നാം ജനത്തെ സ്നേഹിക്കുമ്പോൾ അവരെ നാം വളർത്തിയെടുക്കുകയാകുന്നു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]]) # love builds up ആളുകളെ വളർത്തിയെടുക്കുക എന്നത് അവരെ വിശ്വാസത്തിൽ പക്വതയുള്ളവരും, ബലമുള്ളവരും ആകുവാന്‍ സഹായിക്കുക എന്നാണ് അര്‍ത്ഥം. സമാന പരിഭാഷ: ""സ്നേഹം ആളുകളെ ശക്തിപ്പെടുത്തുന്നു"" അല്ലെങ്കിൽ ""നമ്മൾ ആളുകളെ സ്നേഹിക്കുമ്പോൾ ഞങ്ങൾ അവരെ ശക്തിപ്പെടുത്തുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])