# Now concerning those who never married, I have no commandment from the Lord ഈ അവസ്ഥയെക്കുറിച്ച് പറയുന്ന യേശുവിന്‍റെ ഒരു ഉപദേശവും പൌലോസിന് അറിയില്ല. സമാന പരിഭാഷ: ""വിവാഹം കഴിക്കാത്ത ആളുകളോട് ഒന്നും പറയാൻ കർത്താവ് എന്നോട് കൽപ്പിച്ചിട്ടില്ല # I give my opinion ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങളോട് പറയുന്നു # as one who, by the Lord's mercy, is trustworthy കർത്താവിന്‍റെ കാരുണ്യത്താൽ ഞാൻ വിശ്വസ്തനാകുന്നു