# be reconciled to her husband ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൾ ഭർത്താവുമായി സമാധാനം സ്ഥാപിച്ച് അവനിലേക്ക് മടങ്ങണം"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # should not divorce വിവാഹമോചനവും വേർപിരിയലും തമ്മിൽ യാതൊരു വ്യത്യാസവും പൗലോസിന്‍റെ വായനക്കാർക്ക് അറിയില്ലായിരുന്നു. ഒന്നുകിൽ വിവാഹം അവസാനിപ്പിക്കുക എന്നതായിരുന്നു. സമാന പരിഭാഷ: ""വേർപിരിക്കരുത്