# But because സാധ്യതയുള്ള അർത്ഥങ്ങൾ 1) കൊരിന്ത്യരുടെ ചോദ്യങ്ങളോട് പൌലോസ് പ്രതികരിക്കുന്നു. സമാന പരിഭാഷ: ""അത് ശരിയാണ്, പക്ഷേ കാരണം"" അല്ലെങ്കിൽ 2) പൌലോസ് താൻ ശരിക്കും ചിന്തിക്കുന്നതാണ് പറയുന്നത്. # But because of temptations for many immoral acts, each എന്നാൽ സാത്താൻ ആളുകളെ ലൈംഗിക പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നത് നിമിത്തം, അല്ലെങ്കിൽ ഓരോരുത്തരും ""എന്നാൽ നമ്മുടെ പാപസ്വഭാവം കാരണം ലൈംഗിക പാപം ചെയ്യാൻ നാം ആഗ്രഹിക്കുന്നു, അതിനാൽ ഓരോരുത്തരും