# to your shame നിങ്ങളുടെ അപമാനത്തിലേക്ക് അല്ലെങ്കിൽ ""ഈ വിഷയത്തിൽ നിങ്ങൾ എങ്ങനെ പരാജയപ്പെട്ടുവെന്ന് കാണിക്കാൻ # Is there no one among you wise enough to settle a dispute between brothers? പൌലോസ് കൊരിന്ത്യരെ ലജ്ജിപ്പിക്കുന്നു. സമാന പരിഭാഷ: ""വിശ്വാസികൾ തമ്മിലുള്ള വാദങ്ങൾ പരിഹരിക്കുന്നതിന് ബുദ്ധിമാനായ ഒരു വിശ്വാസിയെ കണ്ടെത്താൻ കഴിയാത്തതിൽ നിങ്ങൾ ലജ്ജിക്കണം"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # brothers ഇവിടെ ഇതിനർത്ഥം പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന സഹക്രിസ്ത്യാനികൾ. # dispute വാദം അല്ലെങ്കിൽ വിയോജിപ്പ്