# Connecting Statement: മറ്റു വിശ്വാസികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് പൌലോസ് വിശദീകരിക്കുന്നു. # dispute വിയോജിപ്പോ വാദമോ # does he dare to go ... saints? ക്രിസ്ത്യാനികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്നതിനു പൌലോസ് ഊന്നല്‍ നല്‍കുന്നു. സമാന പരിഭാഷ: ""അവൻ പോകാൻ ധൈര്യപ്പെടരുത് ... വിശുദ്ധന്മാരേ!"" അല്ലെങ്കിൽ ""അവൻ ദൈവത്തെ ഭയപ്പെടണം, പോകരുത് ... വിശുദ്ധന്മാർ!"" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # civil court പ്രാദേശിക കോടതി ന്യായാധിപന്മാര്‍ പരാതികള്‍ പരിഗണിക്കുകയും ആരാണ് ശരിയെന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഇടം