# the foolishness of God is wiser than people, and the weakness of God is stronger than people മറ്റൊരു സാധ്യതയുള്ള അര്‍ത്ഥം 1) പൌലോസ് ദൈവത്തിന്‍റെ ഭോഷത്വത്തെയും ബലഹീനതയേയും വ്യംഗ്യാര്‍ത്ഥത്തില്‍ പറയുന്നു. ദൈവം മൂഢനോ ബലഹീനനോ അല്ല എന്ന് പൌലോസിനു അറിയാം. സമാന പരിഭാഷ: “ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യന്‍റെ ജ്ഞാനത്തെക്കാള്‍ വിവേകമേറിയതാകുന്നു, ദൈവത്തിന്‍റെ ബലഹീനത മനുഷ്യന്‍റെ ബലത്തെക്കാള്‍ ശക്തിയേറിയതാകുന്നു. അല്ലെങ്കില്‍ 2) പൌലോസ് ദൈവം ഭോഷനാണോ ജ്ഞാനിയാണോ എന്ന് ചിന്തിക്കുന്ന യവനരുടെ വീക്ഷണത്തില്‍നിന്നു കൊണ്ടാണ് പൌലോസ് സംസാരിക്കുന്നത്. സമാന പരിഭാഷ: “ജനം ദൈവത്തിന്‍റെ ഭോഷത്വം എന്ന് വിളിക്കുന്നത്‌ അവരുടെ ജ്ഞാനത്തെക്കാള്‍ ഉന്നതമാണ്.ജനം ദൈവത്തിന്‍റെ ബലഹീനത എന്ന് വിളിക്കുന്നത്‌ അവരുടെ ബലത്തെക്കാള്‍ ശക്തിയേറിയതാകുന്നു”