8 lines
1.0 KiB
Markdown
8 lines
1.0 KiB
Markdown
|
# the sun will be darkened
|
||
|
|
||
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “സൂര്യന് ഇരുണ്ടുപോകും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
|
||
|
# the moon will not give its light
|
||
|
|
||
|
ഇവിടെ ചന്ദ്രനെ കുറിച്ച് അത് ജീവനുള്ളത് പോലെ എന്നും മറ്റുള്ള ഒരാള്‍ക്ക് എന്തെങ്കിലും നല്കുവാന് പ്രാപ്തിയുള്ളതു പോലെയും പറഞ്ഞിരിക്കുന്നു. മറുപരിഭാഷ: “ചന്ദ്രന് പ്രകാശം നല്കുകയില്ല” അല്ലെങ്കില്‍ “ചന്ദ്രന് ഇരുളായി മാറും” (കാണുക: [[rc://*/ta/man/translate/figs-personification]])
|