ml_tn/mrk/10/46.md

8 lines
1.1 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശുവും തന്‍റെ ശിഷ്യന്മാരും യെരുശലേമിലേക്ക്‌ തുടര്‍ന്നു നടന്നു പോയി കൊണ്ടിരിക്കവേ, യേശു അന്ധനായ ബര്‍ത്തിമായിയെ സൌഖ്യമാക്കുകയും, അവന്‍ തുടര്‍ന്നു അവരോടൊപ്പം നടക്കുകയും ചെയ്തു.
# the son of Timaeus, Bartimaeus, a blind beggar
തിമായിയുടെ മകനായ ബര്‍ത്തിമായിയെന്ന് പേരുള്ള, ഒരു അന്ധനായ യാചകന്‍. ബര്‍ത്തിമായിയെന്നുള്ളത് ഒരു മനുഷ്യന്‍റെ പേരാകുന്നു. തിമായി എന്നുള്ളത് ആ മനുഷ്യന്‍റെ പിതാവിന്‍റെ പേരാകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])