ml_tn/mrk/06/07.md

16 lines
1.6 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# General Information:
8ഉ 9ഉ വാക്യങ്ങളില്‍ ഉള്ള യേശുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ അവിടുന്ന് ശിഷ്യന്മാരോട് ചെയ്യണം എന്ന് ആവശ്യപ്പെട്ടതില്‍ നിന്ന് അവരോടു ചെയ്യരുത് എന്ന് പറഞ്ഞ കാര്യങ്ങളെ വേര്‍തിരിക്കാനായി, UST യില്‍ ഉള്ളത് പോലെ പുനഃക്രമീകരണം ചെയ്യാം. (കാണുക: [[rc://*/ta/man/translate/translate-versebridge]])
# Connecting Statement:
യേശു തന്‍റെ ശിഷ്യന്മാരെ രണ്ടു പേര്‍ അടങ്ങുന്ന സംഘമായി പ്രസംഗിക്കുവാനും സൌഖ്യം വരുത്തുവാനുമായി പറഞ്ഞയക്കുന്നു.
# he called the twelve
ഇവിടെ “വിളിച്ചു” എന്നുള്ള പദം അര്‍ത്ഥം നല്‍കുന്നത് പന്ത്രണ്ടു പേരെയും തന്‍റെ അടുക്കല്‍ വരുവാന്‍ നിര്‍ദ്ദേശം നല്‍കി എന്നുള്ളത് ആകുന്നു.
# two by two
ഈരണ്ട് പേര്‍ വീതം അല്ലെങ്കില്‍ “ജോഡികള്‍ ആയി” (കാണുക: [[rc://*/ta/man/translate/translate-numbers]])