ml_tn/mrk/02/22.md

28 lines
2.4 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു വേറൊരു ഉപമയും പറയുവാന്‍ തുടങ്ങുന്നു. ഇത് പുതിയ വീഞ്ഞ് പുതിയ തുരുത്തിയില്‍ പകരുന്നതിനു പകരം പഴയ തുരുത്തിയില്‍ പകരുന്നതിനെ കുറിച്ചുള്ളതാണ്. (കാണുക: [[rc://*/ta/man/translate/figs-parables]])
# new wine
മുന്തിരിച്ചാറു. ഇതുവരെയും പുളിപ്പിച്ചിട്ടില്ലാത്ത വീഞ്ഞിനെ സൂചിപ്പിക്കുന്നു. മുന്തിരിയെന്നത് നിങ്ങളുടെ പ്രദേശത്ത് സുപരിചിതം അല്ലെങ്കില്‍, പഴച്ചാറിനുള്ള പൊതുവായ പദം ഉപയോഗിക്കാവുന്നത് ആകുന്നു.
# old wineskins
ഇത് നിരവധി തവണ ഉപയോഗിച്ചിട്ടുള്ള തുരുത്തികളെ ആണ് സൂചിപ്പിക്കുന്നത്.
# wineskins
ഇവ മൃഗങ്ങളുടെ തോലില്‍ നിന്നും നിര്‍മ്മിച്ചതായ സഞ്ചികള്‍ ആകുന്നു. അവയെ “വീഞ്ഞ് സഞ്ചികള്‍” അല്ലെങ്കില്‍ “തുകല്‍ സഞ്ചികള്‍” എന്നും വിളിച്ചു വന്നിരുന്നു.
# the wine will burst the skins
പുതിയ വീഞ്ഞ് പുളിക്കും തോറും വികസിച്ചു വരും, അതിനാല്‍ പഴയതും ചുളുങ്ങിയതും ആയ തുരുത്തികളെ അത് കീറി കളയുമായിരുന്നു.
# will be destroyed
നശിച്ചു പോകും
# fresh wineskins
പുതിയ തുരുത്തികള്‍ അല്ലെങ്കില്‍ “പുതിയ വീഞ്ഞു സഞ്ചികള്‍.” ഇത് സൂചിപ്പിക്കുന്നത് അവ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത തുരുത്തികള്‍ എന്നാണ്