ml_tn/mrk/01/04.md

8 lines
819 B
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ വാക്യങ്ങളില്‍ “അവന്‍” എന്നും “അവനെ” എന്നും “അവന്‍റെ” എന്നും ഉള്ള പദങ്ങള്‍ യോഹന്നാനെ സൂചിപ്പിക്കുന്നു.
# John came
മുന്‍ വാക്യത്തില്‍ പ്രവാചകനായ യെശയ്യാവിനാല്‍ പറയപ്പെട്ട ദൂതുവാഹി യോഹന്നാന്‍ തന്നെ ആയിരുന്നു എന്ന് വായനക്കാര്‍ ഗ്രഹിക്കുന്നു എന്ന് നിങ്ങള്‍ ഉറപ്പാക്കേണ്ടത് ആവശ്യം ആയിരിക്കുന്നു.