20 lines
1.5 KiB
Markdown
20 lines
1.5 KiB
Markdown
|
# Simon Bar Jonah
|
|||
|
|
|||
|
യോനയുടെ മകനായ ശിമോൻ (കാണുക: [[rc://*/ta/man/translate/translate-names]])
|
|||
|
|
|||
|
# flesh and blood have not revealed
|
|||
|
|
|||
|
ഇവിടെ ""മാംസവും രക്തവും"" എന്നത് ഒരു മനുഷ്യനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഒരു മനുഷ്യൻ വെളിപ്പെടുത്തിയിട്ടില്ല"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
|
|||
|
|
|||
|
# to you
|
|||
|
|
|||
|
യേശുക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രനുമാണെന്ന പത്രോസിന്റെ പ്രസ്താവനയെ ഇവിടെ ""ഇത്"" സൂചിപ്പിക്കുന്നു.
|
|||
|
|
|||
|
# but my Father who is in heaven
|
|||
|
|
|||
|
മനസ്സിലാക്കിയ വിവരങ്ങൾ വ്യക്തമാക്കാം. സമാന പരിഭാഷ: ""എന്നാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് ഇത് നിങ്ങൾക്ക് വെളിപ്പെടുത്തിയത്"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])
|
|||
|
|
|||
|
# my Father
|
|||
|
|
|||
|
ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|