ml_tn/jhn/21/25.md

12 lines
1.3 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# If each one were written down
നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആരെങ്കിലും അവയെല്ലാം എഴുതിയിട്ടുണ്ടെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# even the world itself could not contain the books
പല പുസ്തകങ്ങളിലും ആളുകൾക്ക് എഴുതാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അത്ഭുതങ്ങൾ യേശു ചെയ്തുവെന്ന് യോഹന്നാൻ വിപുലീകരിച്ചു പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# the books that would be written
നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവൻ ചെയ്ത കാര്യങ്ങളെക്കുറിച്ചാളുകൾക്ക് എഴുതാൻ കഴിയുന്ന പുസ്തകങ്ങൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])