ml_tn/jhn/14/06.md

16 lines
1.7 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# the truth
ഇത് ഈ വിധ അര്‍ത്ഥം വരുവാന്‍ സാധ്യതയുള്ള ഒരു രൂപകമാണിത് 1) ""യഥാർത്ഥ വ്യക്തി"" അല്ലെങ്കിൽ 2) ""ദൈവത്തെക്കുറിച്ച് ശരിയായ വാക്കുകൾ സംസാരിക്കുന്നയാൾ."" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the life
മനുഷ്യര്‍ക്ക് ജീവൻ നൽകാൻ യേശുവിന് കഴിയുമെന്നാണ് ഇതിനർത്ഥം. സമാന പരിഭാഷ: ""ആളുകളെ ജീവനോടെ സൃഷ്ടിക്കാൻ കഴിയുന്നവന്‍"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# no one comes to the Father except through me
യേശുവിലുള്ള വിശ്വസത്താല്‍ മാത്രമേ മനുഷ്യര്‍ക്ക്‌ ദൈവത്തിലേക്ക് എത്തുവാനും അവനോടൊപ്പം ജീവിക്കാനും കഴിയൂ. സമാന പരിഭാഷ: "" എന്നിലൂടെയല്ലാതെ പിതാവിങ്കല്‍ എത്തുവാനും അവനോടൊപ്പം വസിക്കാനും ആർക്കും കഴിയില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# Father
ഇത് ദൈവത്തിന് ഒരു സുപ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])