4 lines
1.1 KiB
Markdown
4 lines
1.1 KiB
Markdown
|
# If I do not wash you, you have no share with me
|
||
|
|
||
|
കാലുകൾ കഴുകാൻ തന്നെ അനുവദിക്കണമെന്ന് പത്രോസിനെക്കൊണ്ട് സമ്മതിപ്പിക്കുന്നതിനായി യേശു രണ്ടു കാര്യങ്ങളിവിടെ പറയുന്നു. തന്റെ ശിഷ്യനായി തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവന്റെ കാലുകൾ കഴുകാൻ പത്രോസ് തന്നെ അനുവദിക്കണമെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ നിങ്ങളെ കഴുകുന്നുവെങ്കിൽ, നിങ്ങൾ എല്ലായ്പ്പോഴും എന്നോടൊപ്പമുണ്ടായിരിക്കും"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]], [[rc://*/ta/man/translate/figs-explicit]])
|