ml_tn/jhn/11/10.md

12 lines
782 B
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ശിഷ്യന്മാരുമായി സംസാരിക്കുന്നത് തുടരുന്നു.
# if he walks at night
ഇവിടെ ""രാത്രി"" എന്നത് ദൈവിക വെളിച്ചമില്ലാതെയുള്ള ഒരാളുടെ നടപ്പിനെ സൂചിപ്പിക്കുന്ന ഒരു രൂപകമാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the light is not in him
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""അവന് കാണാൻ കഴിയില്ല"" അല്ലെങ്കിൽ ""അവന് ദൈവത്തിന്‍റെ വെളിച്ചമില്ല.