ml_tn/jhn/08/53.md

12 lines
1.3 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# You are not greater than our father Abraham who died, are you?
യേശു അബ്രഹാമിനെക്കാൾ വലിയവനല്ലെന്ന് തറപ്പിച്ചുപറയുന്നതിന് യഹൂദ നേതാക്കൾ ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: "" തീർച്ചയായും നീ മരിച്ചുപോയ ഞങ്ങളുടെ പിതാവായ അബ്രഹാമിനേക്കാൾ വലിയവനല്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# father
പൂര്‍വ്വപിതാവ്
# Who do you make yourself out to be?
അബ്രഹാമിനേക്കാൾ പ്രാധാന്യമുള്ളവനാണ് താനെന്ന് പറഞ്ഞതുകൊണ്ട് യേശുവിനെ ശാസിക്കുവാന്‍ യഹൂദന്മാർ ഈ ചോദ്യം ചോദിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ വളരെ പ്രധാനപ്പെട്ടവരാണെന്ന് നിങ്ങൾ കരുതരുത്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])