ml_tn/act/27/07.md

20 lines
1.6 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# When we had sailed slowly ... finally arrived with difficulty
അവര്‍ വളരെ പതുക്കെയും വളരെ പ്രയാസത്തോടെയും യാത്ര ചെയ്യുക ആയിരുന്നു എന്തുകൊണ്ടെന്നാല്‍ കാറ്റു അവര്‍ക്ക് പ്രതികൂലമായി വീശുകയായിരുന്നു എന്ന കാരണത്തെ നിങ്ങള്‍ക്ക് വ്യക്തമാക്കാം. (കാണുക: [[rc://*/ta/man/translate/figs-explicit]])
# near Cnidus
ഇത് ആധുനിക കാല തുര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതനമായ ഉപനിവേശ സ്ഥലമായിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# the wind no longer allowed us to go that way
ശക്തമായ കാറ്റു നിമിത്തം ഞങ്ങള്‍ക്ക് ആ വഴിയില്‍ കൂടെ യാത്ര തുടരുവാന്‍ കഴിഞ്ഞില്ല.
# so we sailed along the sheltered side of Crete
ആയതിനാല്‍ ഞങ്ങള്‍ കാറ്റു കുറഞ്ഞ ക്രേത്തയുടെ മറപറ്റി യാത്ര ചെയ്യുവാന്‍ ഇടയായി
# opposite Salmone
ഇത് ക്രേത്തയുടെ ഒരു തീരപ്രദേശ പട്ടണം ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])