ml_tn/act/14/11.md

20 lines
1.8 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# what Paul had done
ഇത് പൌലോസ് മുടന്തനായ മനുഷ്യനെ സൌഖ്യമാക്കിയതിനെ സൂചിപ്പിക്കുന്നു.
# they raised their voice
ശബ്ദം ഉയര്‍ത്തുക എന്നാല്‍ ഉച്ചത്തില്‍ സംസാരിക്കുക എന്നര്‍ത്ഥം. മറുപരിഭാഷ: “അവര്‍ ഉച്ചത്തില്‍ സംസാരിച്ചു” (കാണുക: )
# The gods have come down to us
വന്‍ ജനക്കൂട്ടം വിശ്വസിച്ചത് പൌലോസും ബര്‍ന്നബാസും സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന അവരുടെ ജാതീയ ദേവന്മാര്‍ ആകുന്നു എന്നാണ്. മറുപരിഭാഷ: “സ്വര്‍ഗ്ഗത്തില്‍ നിന്ന് ദേവന്മാര്‍ നമ്മുടെ അടുക്കലേക്കു ഇറങ്ങിവന്നു.” (കാണുക: [[rc://*/ta/man/translate/figs-explicit]])
# in the dialect of Lycaonia
അവരുടെ സ്വന്തം ലുക്കൊവോന്യന്‍ ഭാഷ. ലുസ്ത്രുയിലെ ജനങ്ങള്‍ ലുക്കൊവോന്യന്‍ ഭാഷയും അതുപോലെ യവന ഭാഷയും സംസാരിച്ചു വന്നിരുന്നു.
# in the form of men
ദൈവങ്ങള്‍ കാഴ്ചയില്‍ മനുഷ്യരെപ്പോലെ ആകേണ്ടത് ആവശ്യം ആണെന്ന് ഈ ജനങ്ങള്‍ വിശ്വസിച്ചിരുന്നു.