ml_tn/2ti/01/18.md

12 lines
976 B
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# May the Lord grant to him to find mercy from him
ഒനേസിഫോരസിന് കര്‍ത്താവില്‍ നിന്നും കരുണ ലഭിച്ചിരിക്കാം അല്ലെങ്കില്‍ “കര്‍ത്താവ്‌ അവനു കരുണ കാണിക്കുമാറാകട്ടെ”
# to find mercy from him
പൌലോസ് കരുണയെ കുറിച്ച് പറയുന്നത് അത് കണ്ടുപിടിക്കാവുന്ന ഒരു വസ്തു എന്ന പോലെ ആയിരുന്നു എന്നാണ്. (കാണുക:[[rc://*/ta/man/translate/figs-metaphor]])
# on that day
ഇത് ദൈവം സകല ജനങ്ങളെയും ന്യായം വിധിക്കുന്ന ദിവസത്തെ സൂചിപ്പിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-metonymy]])