ml_tn/2co/12/09.md

12 lines
1.0 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# My grace is enough for you
ഞാൻ നിന്നോട് ദയ കാണിക്കും, അതാണ് നിനക്ക്‌ വേണ്ടത്
# for power is made perfect in weakness
നിങ്ങൾ ബലഹീനരാകുമ്പോൾ എന്‍റെ ശക്തി നന്നായി പ്രവർത്തിക്കുന്നു
# the power of Christ might reside on me
ക്രിസ്തുവിന്‍റെ ശക്തിയെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""എനിക്ക് ക്രിസ്തുവിന്‍റെ ശക്തിയുണ്ട് എന്ന് ആളുകൾ കണ്ടേക്കാം"" അല്ലെങ്കിൽ 2) ""എനിക്ക് വാസ്തവമായി ക്രിസ്തുവിന്‍റെ ശക്തി ഉണ്ടായിരിക്കാം."" (കാണുക: [[rc://*/ta/man/translate/figs-metaphor]])