ml_tn/2co/11/23.md

28 lines
2.6 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# Are they servants of Christ? (I speak as though I were out of my mind.) I am more
കൊരിന്ത്യർ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങൾ പൌലോസ് ചോദിക്കുന്നു, തുടർന്ന് അതിശ്രേഷ്ഠ അപ്പോസ്തലന്മാരെപ്പോലെ താൻ ഒരു യഹൂദനാണെന്ന് ഊന്നല്‍ നല്‍കി ഉത്തരം നൽകുന്നു. സാധ്യമെങ്കിൽ നിങ്ങൾ ചോദ്യോത്തര മാതൃക സൂക്ഷിക്കണം. സമാന പരിഭാഷ: ""അവർ ക്രിസ്തുവിന്‍റെ ദാസന്മാരാണെന്ന് അവർ പറയുന്നു -ഞാൻ ബുദ്ധിഭ്രമം വന്നത് പോലെയാണ് സംസാരിക്കുന്നത് - എന്നാൽ ഞാൻ കൂടുതൽ"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# as though I were out of my mind
എനിക്ക് നന്നായി ചിന്തിക്കാൻ കഴിയാത്തതുപോലെ
# I am more
മനസ്സിലാക്കിയ വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ : "" അവരെക്കാൾ അധികം ഞാൻ ക്രിസ്തുവിന്‍റെ ദാസനാണ്"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# in even more hard work
ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്തു
# in far more prisons
ഞാൻ വളരെ തവണ ജയിലുകളിൽ അടക്കപ്പെട്ടിട്ടുണ്ട്
# in beatings beyond measure
താന്‍ പലതവണ അടിയേറ്റിട്ടുണ്ടെന്ന് ഊന്നിപ്പറയുന്നതിനുള്ള ഒരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ : ""ഞാന്‍ പലതവണ അടിക്കപ്പെട്ടു"" അല്ലെങ്കിൽ “എണ്ണുവാന്‍ കഴിയാതെവണ്ണം ഞാന്‍ വളരെയധികം തവണ അടി കൊണ്ടു"" (കാണുക: [[rc://*/ta/man/translate/figs-idiom]]and [[rc://*/ta/man/translate/figs-hyperbole]])
# in facing many dangers of death
ഞാൻ പലതവണ മരണത്തെ മുഖാമുഖം കണ്ടു