4 lines
826 B
Markdown
4 lines
826 B
Markdown
|
# who is the firstfruits
|
||
|
|
||
|
ഇവിടെ ""ആദ്യഫലം"" എന്നത് ഒരു രൂപകമാണ്, ക്രിസ്തുവിനെ വിളവെടുപ്പിന്റെ ആദ്യഫലമായി താരതമ്യപ്പെടുത്തുന്നു, അതിനെ തുടര്ന്ന് വിളവെടുപ്പിന്റെ ബാക്കി ഭാഗവും . ക്രിസ്തുവാണ് മരിച്ചവരിൽ നിന്ന് ആദ്യമായി ഉയിർത്തെഴുന്നേറ്റത്. സമാന പരിഭാഷ: ""അവന് വിളവെടുപ്പിന്റെ ആദ്യ ഭാഗം പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
|