8 lines
1.2 KiB
Markdown
8 lines
1.2 KiB
Markdown
|
# Connecting Statement:
|
||
|
|
||
|
ക്രിസ്തുവിന്റെ രക്തത്തെയും ശരീരത്തെയും പ്രതിനിധാനം ചെയ്യുന്ന തിരുവത്താഴത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ശുദ്ധിയുള്ളവരായിരിക്കാനും വിഗ്രഹാരാധനയിൽ നിന്നും അധാർമ്മികതയിൽ നിന്നും വിട്ടുനിൽക്കാനും പൌലോസ് അവരെ ഓർമ്മിപ്പിക്കുന്നു.
|
||
|
|
||
|
# run away from idolatry
|
||
|
|
||
|
വിഗ്രഹാരാധന ഒരു അപകടകാരിയായ മൃഗത്തെപ്പോലെയുള്ള ഒന്നായാണ് പൌലോസ് സംസാരിക്കുന്നത്. സമാന പരിഭാഷ: ""വിഗ്രഹാരാധനയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾക്ക് ആവുന്നതെല്ലാം ചെയ്യുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
|