ml_tn/1co/07/27.md

16 lines
1.5 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# General Information:
ഓരോ വ്യക്തിയോടും സംസാരിക്കുന്നതുപോലെ പൌലോസ് കൊരിന്ത്യരോട് സംസാരിക്കുന്നു, അതിനാൽ ""നിങ്ങൾ"" എന്നതിന്‍റെ ഈ ഉദാഹരണങ്ങളും ""അന്വേഷിക്കരുത്"" എന്ന കൽപ്പനയും ഏകവചനമാണ്. (കാണുക: [[rc://*/ta/man/translate/figs-you]])
# Are you married to a wife? Do not ...
ഒരു സാഹചര്യത്തെ അവതരിപ്പിക്കാൻ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. ചോദ്യം ""എങ്കില്‍"" ഉപയോഗിച്ച് ഒരു വാക്യമായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ വിവാഹിതനാണെങ്കിൽ ചെയ്യരുത്"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Do not seek a divorce
അവളെ വിവാഹമോചനം ചെയ്യാൻ ശ്രമിക്കരുത് അല്ലെങ്കിൽ ""അവളിൽ നിന്ന് വേർപെടുവാൻ ശ്രമിക്കരുത്
# do not seek a wife
വിവാഹം കഴിക്കാൻ ശ്രമിക്കരുത്