ml_tn/1co/06/12.md

16 lines
2.1 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ക്രിസ്തു തന്‍റെ മരണം മൂലം അവരെ വിലയ്ക്ക് വാങ്ങിയതുകൊണ്ട് ദൈവമുമ്പാകെ ശുദ്ധരായിരിക്കണമെന്ന് പൌലോസ് കൊരിന്ത്യ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. അവരുടെ ശരീരം ഇപ്പോൾ ദൈവാലയമാണ്. കൊരിന്ത്യർ പറഞ്ഞതിനെ തിരുത്തിക്കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത്.
# Everything is lawful for me
സാധ്യതയുള്ള അർത്ഥങ്ങൾ 1) ചില കൊരിന്ത്യരുടെ ചിന്തയിലുള്ള കാര്യങ്ങൾക്ക് പൌലോസ് ഉത്തരം നൽകുന്നു, “ചിലർ പറയുന്നു,“ എനിക്ക് എന്തും ചെയ്യാൻ കഴിയും ”അല്ലെങ്കിൽ 2) പൌലോസ് യഥാർത്ഥത്തിൽ താൻ കരുതുന്നത് സത്യമാണെന്ന് പറയുന്നു,“ ദൈവം എന്നെ എന്തും ചെയ്യാൻ അനുവദിക്കുന്നു. ”
# but not everything is beneficial
“എല്ലാം എനിക്ക് നിയമാനുസൃതമാണ്” എന്ന് പറയുന്നവരോട് പൌലോസ് ഉത്തരം നൽകുന്നു. സമാന പരിഭാഷ: ""എന്നാൽ എല്ലാം എനിക്ക് നല്ലതല്ല
# I will not be mastered by any of them
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരു യജമാനനെപ്പോലെ എന്നെ ഭരിക്കാൻ ഇവയെ ഞാൻ അനുവദിക്കില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])