ml_tn/1co/03/intro.md

18 lines
3.1 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# 1 കൊരിന്ത്യര്‍ 03 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും വിന്യാസവും.
ചില തര്‍ജ്ജമകളില്‍ കാവ്യോദ്ധരണികളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ 19, 20 വാക്യങ്ങളില്‍ അപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍
### ജഡീകന്മാരായ ജനം
കൊരിന്തിലെ വിശ്വാസികള്‍ അനീതിയുള്ള പ്രവര്‍ത്തികള്‍ നിമിത്തം അവര്‍ പക്വതയിലാത്തവര്‍ ആയിരുന്നു. താന്‍ അവരെ “ജഡീകന്മാര്‍” എന്ന് വിളിക്കുന്നു അതായത് അവിശ്വാസികളെ പോലെ വര്‍ത്തിക്കുന്നവര്‍, ഈ പദം “ആത്മീകന്‍റെ” വിപരീതപദമാണ്. ജഡത്തെ ആശ്രയിക്കുന്നവര്‍ ഭോഷത്വമാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ലോകത്തിന്‍റെ ജ്ഞാനത്തെ പിന്തുടരുന്നു.(കാണുക: [[rc://*/tw/dict/bible/kt/righteous]], [[rc://*/tw/dict/bible/kt/flesh]], [[rc://*/tw/dict/bible/kt/spirit]] and [[rc://*/tw/dict/bible/kt/foolish]] and [[rc://*/tw/dict/bible/kt/wise]])
## ഈ അദ്ധ്യായത്തിലെ പ്രധാനപ്പെട്ട ആലങ്കാരിക പ്രയോഗങ്ങള്‍
### രൂപകാലങ്കാരങ്ങള്‍
ധാരാളം രൂപകങ്ങള്‍ ഈ അദ്ധ്യായത്തില്‍ കാണുവാന്‍ കഴിയും. “ശിശുക്കള്‍” “പാല്‍” എന്നീ പദങ്ങള്‍ ആത്മീക അപക്വതയെ സൂചിപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നത്. കൊരിന്തുസഭയോടുള്ള ബന്ധത്തില്‍ തന്‍റെയും അപ്പല്ലോസിന്‍റെയും ശ്രുശ്രൂഷയെ നടുക നനയ്ക്കുക എന്നു ആലങ്കാരികമായി പറഞ്ഞിരിക്കുന്നു.കൊരിന്ത്യരെ ആത്മിക സത്യങ്ങളെ വേണ്ടവണ്ണം ഗ്രഹിപ്പിക്കുന്നതിനുവേണ്ടി പൌലോസ് പല അലങ്കാരങ്ങളും ഉപയോഗിക്കുന്നുണ്ട്. (കാണുക: [[rc://*/ta/man/translate/figs-metaphor]])