ml_tn/tit/02/11.md

8 lines
778 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശുവിന്‍റെ വരവിനെ കാത്തിരിക്കുവാനും യേശുവിലൂടെയുള്ള തന്‍റെ അധികാരത്തെ മറക്കാതിരിക്കുവാന്‍ പൌലോസ് തീത്തൊസിനെ പ്രോത്സാഹിപ്പിക്കുന്നു.
# the grace of God has appeared
ദൈവകൃപയെക്കുറിച്ച് മറ്റുള്ളവരുടെ അടുത്തേക്ക് പോകുന്ന ഒരു വ്യക്തിയെന്ന പോലെ പൌലോസ് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-personification]])