ml_tn/tit/02/05.md

4 lines
916 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# so that God's word may not be insulted
ഇവിടെയുള്ള വാക്ക് ""സന്ദേശത്തിന്‍റെ"" ഒരു പര്യായമാണ്, അത് ദൈവത്തിന്‍റെ തന്നെ പര്യായമാണ്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ, ആരും ദൈവവചനത്തെ അപമാനിക്കരുത്"" അല്ലെങ്കിൽ ""അതിനാൽ അവന്‍റെ സന്ദേശത്തെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞ് ആരും ദൈവത്തെ അപമാനിക്കരുത്"" (കാണുക: [[rc://*/ta/man/translate/figs-activepassive]]and [[rc://*/ta/man/translate/figs-metonymy]])