ml_tn/tit/02/02.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to be temperate
ശാന്തമനസ്സോടെ അല്ലെങ്കിൽ ""സ്വയം നിയന്ത്രിതനായി
# to be ... sensible
... അവരുടെ ആഗ്രഹങ്ങൾ നിയന്ത്രിക്കുക
# sound in faith, in love, and in perseverance
ഇവിടെ ""ആരോഗ്യകരമായ"" എന്ന വാക്കിന്‍റെ അർത്ഥം ഉറച്ചതും അചഞ്ചലവും എന്നാകുന്നു. ""വിശ്വാസം,"" ""സ്നേഹം"", ""സ്ഥിരോത്സാഹം"" എന്നീ അമൂർത്ത നാമങ്ങൾ ക്രിയകളായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവർ ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ പഠനങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും, മറ്റുള്ളവരെ യഥാർഥത്തിൽ സ്നേഹിക്കുകയും, പ്രതിസന്ധികളില്‍പോലും നിരന്തരം ദൈവത്തെ സേവിക്കുകയും വേണം"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])