ml_tn/rom/13/04.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he does not carry the sword for no reason
നിങ്ങൾക്ക് ഇത് പോസിറ്റീവ് രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “നല്ല ലക്ഷ്യത്തിനു വേണ്ടിയാകുന്നു അവന്‍ വാള്‍ വഹിക്കുന്നത്” അല്ലെങ്കില്‍ “അവനു ജനത്തെ ശിക്ഷിക്കുന്നതിനുള്ള അധികാരം ഉണ്ട്, അവന്‍ ജനത്തെ ശിക്ഷിക്കും” (കാണുക: [[rc://*/ta/man/translate/figs-litotes]])
# carry the sword
റോമാ ഗവര്‍ണ്ണര്‍ നീളം കുറഞ്ഞ ഒരു വാള്‍ അധികാരത്തിന്‍റെ ചിഹ്നമായി തന്‍റെ കയ്യില്‍ കരുതിയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# an avenger for wrath
“കോപം” എന്നത് ജനത്തിന്‍റെ ദുഷ്പ്രവര്‍ത്തികള്‍ക്ക് ഫലമായി അവര്‍ സ്വീകരിക്കുന്ന ശിക്ഷയെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “ദുഷ്ടതക്കെതിരെയുള്ള ഭരണകൂടത്തിന്‍റെ കോപമാണ് ഒരുവന്‍ ജനത്തെ ശിക്ഷിക്കുമ്പോള്‍ പ്രകടമാകുന്നത്” (കാണുക: [[rc://*/ta/man/translate/figs-metonymy]])